നരിക്കുനി സർവീസ് സഹകരണ ബാങ്കിന്റെ സെപ്റ്റംബർ 24 ന് നടത്താൻ തീരുമാനിച്ചിരുന്ന ജനറൽ ബോഡി യോഗം നിപ രോഗബാധയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ മാറ്റി വെച്ചതായി സെക്രട്ടറി അറിയിച്ചു. പുതിയ തിയ്യതി പിന്നീട് അറിയിക്കും