ഉംറ കഴിഞ്ഞു തിരിച്ചു വരുമ്പോൾ മരണപ്പെട്ടു :-



മടവൂർ: നമ്പിടു കണ്ടിയിൽ ഉമ്മറിൻ്റെ ഭാര്യ നെന്മയത്ത് ആമിന ഹജ്ജുമ്മ (60). ഉംറ കഴിഞ്ഞു തിരിച്ചു വരുമ്പോൾ മരണപ്പെട്ടു , കോഴിക്കോട് എയർപോർട്ടിൽ വെച്ച് വിമാനത്തിൽ നിന്നും ഇറങ്ങുമ്പോഴാണ് മരണം സംഭവിച്ചത്. മക്കൾ :   മുഹമ്മദ് ജാബിർ.(ഐ.എസ്. ആർ.ഒ തിരുവനന്തപുരം), പരേതനായ അനസ്, മരുമകൾ : ഫസീല. ടി (കച്ചേരിമുക്ക്). സഹോദരങ്ങൾ : മുഹമ്മദ്, ഉമ്മർ, അബൂബക്കർ, റഷീദ് (ഖത്തർ), ആയിഷ, ഫാത്തിമ, ജമീല, സക്കീന. മയ്യിത്ത് നമസ്ക്കാരം (20/09/23)ഇന്ന് (ബുധൻ ) രാവിലെ 9 മണിക്ക് മടവൂർ ടൗൺ ജുമാ മസ്ജിദിൽ.