വൈദ്യുതി മുടങ്ങും -

നരിക്കുനി: കെ എസ് ഇ ബി നരിക്കുനി സെക്ഷന് കീഴിൽ 23/09/23 ശനിയാഴ്ച രാവിലെ 8 - 30 മുതൽ വൈകുന്നേരം 4 മണി വരെ നരിക്കുനി ഹൈസ്ക്കൂൾ പരിസരം ,ചാലിയേക്കര താഴം ,ചെങ്ങോട്ടു പൊയിൽ ,നാലുപുരക്കൽ തുടങ്ങിയ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും ,