'ചരമം :-

പുല്ലാളൂർ: അടുക്കത്ത് മീത്തൽ ഷൈജേഷ് (36) അന്തരിച്ചു,

പിതാവ് :രാമൻകുട്ടി. മാതാവ് :മീനാക്ഷി. സഹോദരങ്ങൾ: വിജേഷ്. ഷൈജ.  സഞ്ചയനം :തിങ്കളാഴ്ച.