ചരമം:-

പി.സി.പാലം :-ആലയാട് ആ യേടത്ത് ശാന്ത (52) അന്തരിച്ചു - ഭർത്താവ് അശോകൻ ആയേടത്ത് - മക്കൾ - അഖിലേഷ്, അനുഷ-മരുമക്കൾ: ബിജേഷ് (നരിക്കുനി ), സുമിത്ര, -സഹോദരങ്ങൾ: രാഘവൻ, പ്രേമൻ, അനൂപ്, നിഷ - (നരിക്കുനി ),