ചരമം:
നരിക്കുനി: - പാലങ്ങാട് ഈശ്വരമ്പലത്ത് അബ്ദുൾ ഖാദറിൻ്റെ ഭാര്യയും ,പി സി പാലം എ യു പി സ്ക്കൂൾ അദ്ധ്യാപികയുമായിരുന്ന കൂളിപ്പൊയിൽ ചിത്തന്നൂർ അബ്ദുൾ മജീദിൻ്റെ മകൾ നമ്പിടി കണ്ടി ഷറീജ (43) നിര്യാതയായി , മക്കൾ: അൽഫ (ഡിഗ്രി വിദ്യാർത്ഥിനി , ഫറൂഖ് കോളേജ്) ,, ഹന ഫാത്തിമ (നൻമണ്ട ഹയർ സെക്കണ്ടറി സ്ക്കൂൾ വിദ്യാർത്ഥിനി ) , ഉമ്മ :പാത്തുമ്മ ,സഹോദരി :സബീന ,


0 അഭിപ്രായങ്ങള്‍