ചരമം:-

നരിക്കുനി: -നെല്ലിയേരിത്താഴം 

പുതിയോട്ടും കണ്ടി മുഹമ്മത് ( 68 ) നിര്യാതനായി.

ഭാര്യ. നഫീസ. മക്കൾ. റഈസ്, റസീന., റുബീന,


മരുമക്കൾ. ഉസ്സയിൻ (ആരാമ്പ്രം), ശുക്കൂർ (പന്നൂർ),റജ് ന (ആവിലോറ),

സഹോദരങ്ങൾ.:-നബീസ, സുബൈദ, ആയിഷ, പരേതയായ മറിയ,

മയ്യത്ത് നിസ്കാരം

രാത്രി9. മണിക്ക് നെല്ലിയേരി താഴംപള്ളിയിലും ,

ഖബറടക്കം 9..30 ന് അത്തിക്കോട് ജുമുഅത്ത് പള്ളി ഖബറിസ്ഥാനിലും നടക്കും