സഖാവ് കൃഷ്ണപ്പിള്ള മന്ദിരത്തിന് ശിലയിട്ടു :-
പുല്ലാളൂർ :-സി.പി.ഐ.എം.പുല്ലാളൂർ ലോക്കൽ കമ്മറ്റി ഓഫീസായ സ.കൃഷ്ണപ്പിള്ളാ സ്മാരക മന്ദിരത്തിന് സി.പി.ഐ.എം. ജില്ലാ സെക്രട്ടറി .പി.മോഹനൻ മാസ്റ്റർ തറക്കല്ലിട്ടു. ലോക്കൽ സെക്രട്ടറി ഇ.അനുപ് അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി : കെ.എം.രാധാകൃഷ്ണൻ ,ഏരിയാ കമ്മറ്റി അംഗങ്ങളായ പി.കെ.ഇ.ചന്ദ്രൻ, എ.പി.നസ് തർ തുടങ്ങിയവർ സംസാരിച്ചു ,ലോക്കൽ കമ്മറ്റി അംഗം കെ.രാമചന്ദ്രൻ സ്വാഗതവും, എം.മണിക്കുട്ടൻ നന്ദിയും പറഞ്ഞു.
Photto: -:-സി.പി.ഐ.എം.പുല്ലാളൂർ ലോക്കൽ കമ്മറ്റി ഓഫീസായ സ.കൃഷ്ണപ്പിള്ളാ സ്മാരക മന്ദിരത്തിന് സി.പി.ഐ.എം. ജില്ലാ സെക്രട്ടറി .പി.മോഹനൻ മാസ്റ്റർ തറക്കല്ലിടുന്നു ,


0 അഭിപ്രായങ്ങള്‍