ചരമം:



ആരാമ്പ്രം : ആനിക്കുന്നുമ്മൽ മൂത്തോറന്റെ ഭാര്യ കാർത്ത്യായനി (76) നിര്യാതയായി,

മക്കൾ: രാമദാസൻ, ബാബു രാജൻ (പോസ്റ്റ് മാസ്റ്റർ ,പെരിങ്ങളം), പുഷ്പരാജൻ, ഉഷ, റീന, ഷൈനി

മരുമക്കൾ: രാമൻകുട്ടി (മലോറം) ,

ഗോപാലൻ (നടമ്മൽ പൊയിൽ),

പരേതനായ സത്യൻ,

സുലോചന, സരള, ശാന്തി,

സംസ്കാരം ഇന്ന് ( 18/10/23 ,ബുധൻ ) രാവിലെ 9 മണിക്ക്

കോഴിക്കോട് പുതിയ പാലം സ്മശാനത്തിൽ,