ചരമം:-
മടവൂർ : മടവൂർമുക്ക് ആലും കണ്ടിയിൽ അബൂബക്കർ മുസ്ലിയാർ (85)
(നടക്കാവ് ജി. എം.എൽ.പി സ്കൂൾ അധ്യാപകനായി
സേവനമനുഷ്ഠിച്ചിട്ടുണ്ട്) നിര്യാതനായി ,
ഭാര്യ.. ആമിനേയ്,
മക്കൾ: അഷ്റഫ് മാസ്റ്റർ ( പന്നൂർ
ഗവ: ഹയർ സെക്കന്ററി സ്കൂൾ), അബ്ദുൽ ഹക്കിം ,ജമാൽ (യു.എ. ഇ ), നൂർജഹാൻ.
മരുമക്കൾ: സ്വാദിഖ് (മലയമ്മ), റഹ്മത്ത് (ഇയ്യാട്) ,നാദിറ (മായനാട്),നൗഷിദ (വടകര).


0 അഭിപ്രായങ്ങള്‍