നിര്യാതനായി


എരവന്നൂർ :-ഇച്ചന്നൂർ എ യു പി സ്കൂൾ റിട്ടയേർഡ് അധ്യാപകനും, മുൻകാല കോൺഗ്രസ് പ്രവർത്തകനുമാ യിരുന്ന  എരവന്നൂർ കുടിലാപറമ്പത്ത് പത്മനാഭൻ നായർ(94) അന്തരിച്ചു .

ഭാര്യ: പി.സി.പാലം എ.യു.പി.സ്കൂൾ റിട്ടയേർഡ് അധ്യാപിക തങ്കമണി .

മക്കൾ: ജയശ്രീ (മൂലാട് ഹിന്ദു എൽ പി സ്കൂൾ ), പരേതയായ നന്ദിനി (ചാത്തമംഗലം), രഞ്ജിത്ത് കുമാർ (പി.സി.പാലം  എ. യു.പി സ്കൂൾ). മരുമക്കൾ :

സോമൻ (കൂട്ടാലിട), മധുസൂദനൻ (ചാത്തമംഗലം), ലവ്‌ന (ചക്കാലക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ).

സഞ്ചയനം :-

ബുധനാഴ്ച., സംസ്ക്കാരം 21/ 10/23 ശനിയാഴ്ച രാത്രി 8 മണിക്ക്