നരിക്കുനിയിൽ വീണ്ടും തെരുവുനായ അക്രമണം :-
നരിക്കുനി: - മൂർഖൻകുണ്ട്, കാരുകുളങ്ങര പ്രദേശത്ത് വീണ്ടും തെരുവുനായ ആക്രമണം,
വീട്ടിൽ ജോലി ചെയ്തുകൊണ്ടിരുന്ന ശ്രീമതി എന്ന സ്ത്രീയെയും, ഒരു പശുവിനെയുമാണ് ആക്രമിച്ചത്,
ആഴ്ചകൾക്ക് മുമ്പ് ഇതേ സ്ഥലത്ത് ആറുപേർക്ക് പേവിഷയുള്ള നായയുടെ കടി ഏറ്റിരുന്നു, ആഴ്ചകൾ കഴിഞ്ഞിട്ടും പേപ്പട്ടി ശല്യത്തിന് പരിഹാരം കാണാൻ കഴിയാത്തത് നാട്ടുകാരെ ഭീതിപ്പെടുത്തുന്നു ,


0 അഭിപ്രായങ്ങള്‍