~അറിയി പ്പ് ~
നരിക്കുനി: -പ്രധാനമന്ത്രി കിസാൻ സമ്മാൻ
നിധി
ഗുണഭോക്താക്കളുടെ അടിയന്തര ശ്രദ്ധയ്ക്ക് .
പ്രധാനമന്ത്രി കിസാൻ സമ്മാന നിധി
ആനുകൂല്യം തുടർന്നും ലഭിക്കണമെങ്കിൽ ഇ. കെ വൈ.സി.യും ,ലാന്റ് സീഡിംഗും
ഓൺലൈനായി ഉടനെ തന്നെ ചെയ്യേണ്ടതാണ്. ഈ മാസം 31 ഉള്ളിൽ ഇത് ചെയ്യാത്തവർക്ക്
തുടർന്നും ആനുകൂല്യം ലഭിക്കാനുള്ള സാധ്യത ഇല്ല.
മാത്രമല്ല ഇതുവരെ ലഭിച്ച തുക തിരിച്ച് അടക്കേണ്ടതായി വന്നേക്കാം,
കൂടുതൽ വിവരങ്ങൾക്ക് നരിക്കുനി കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്.

0 അഭിപ്രായങ്ങള്‍