പാലസ്തീൻ ഐക്യദാർഢ്യ സദസ്സ്:- നരിക്കുനി: -ബാലസംഘം കക്കോടി ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇനിയൊരു യുദ്ധം വേണ്ട, ഞങ്ങൾ ബാലസംഘം പൊരുതുന്ന പാലസ്തീനൊപ്പം എന്ന സന്ദേശമുയത്തി പാലസ്തീൻ ഐക്യദാർഢ്യ സദസ്സ്സംഘടിപ്പിച്ചു, ചേളന്നൂർ 8/2 ൽ നടന്ന പരിപാടി ഏരിയ പ്രസിഡണ്ട് ജെ എസ് സാനിക ഉദ്ഘാടനം ചെയ്തു ,ഏരിയ വൈസ് പ്രസിഡണ്ട് അബിന ജി അദ്യക്ഷയായിരുന്നു ,കെ ഷൈജു ,യു കെ വിജയൻ എന്നിവർ സംസാരിച്ചു, സെക്രട്ടറി മനുകൃഷ്ണ സ്വാഗതവും ,മിഥുൻ സി പി നന്ദിയും പറഞ്ഞു,,

ഫോട്ടോ :-പാലസ്തീൻ ഐക്യദാർഢ്യസദസ്സ് ബാലസംഘം ഏരിയ പ്രസിഡണ്ട് ജെ എസ് സാനിക ഉദ്ഘാടനം ചെയ്യുന്നു ,