ചരമം
കുട്ടമ്പൂർ : റിട്ട: റെയിൽവെ ഉദ്യോഗസ്ഥൻ ഒഴുക്കോട്ട് കണ്ടി കുഞ്ഞഹമ്മദ് ഹാജി (85) നിര്യാതനായി ; ഭാര്യ പരേതയായ കവുങ്ങിൻ തോട്ടത്തിൽ സൈനബ ഹജ്ജുമ്മ, മക്കൾ :മുജീബ് (അബ്ഹ); ഫൈസൽ (ലിംറ ) ,
മരുമക്കൾ: ഷാഹിദ (പാലാഴി ) ; ഷാമില (കൂരാച്ചുണ്ട് ) ;മയ്യിത്ത് നമസ്കാരം 26/10/23 (വ്യാഴം )രാവിലെ 8.30 ന് കുട്ടമ്പൂർ സുന്നി മസ്ജിദിലും ; 9 മണിക്ക് വീരുമ്പ്രം ജുമാ മസ്ജിദിലും നടക്കും ,


0 അഭിപ്രായങ്ങള്‍