ചരമം:
നരിക്കുനി : പുഴക്കര ഇല്ലം വാസുദേവൻ നമ്പൂതിരിയുടെ പത്നി പാലക്കാട് ഇല്ലത്ത് തങ്കമണി അന്തർജനം (52) നിര്യാതയായി. പിതാവ് :പരേതനായ ഗോവിന്ദൻ നമ്പൂതിരി. അമ്മ :സാവിത്രി അന്തർജനം. മക്കൾ : ഹരീഷ് വാസുദേവൻ, അനുശ്രീ. മരുമകൻ : വിനയൻ (ഷൊർണൂർ). സഹോദരിമാർ : ജയശ്രീ (തിരുവമ്പാടി), ശ്രീജ ( മഞ്ചേരി), ശ്രീദേവി (എടപ്പാൾ).


0 അഭിപ്രായങ്ങള്‍