നിര്യാതനായി

    O7.11.2023


നരിക്കുനി :-ചെമ്പക്കുന്നു കോളനിയിൽ സി. പി. വേലായുധൻ (65) നിര്യാതനായി. ദീർഘകാല ബസ് തൊഴിലാളി ആയിരുന്നു.


ഭാര്യ. :- ജാനു.

മക്കൾ:- സുബീഷ്, സുധീഷ്, സുനീഷ്, സുജീഷ്.


ശവസംസ്‌കാരം:- ഇന്ന് (07-11-2023 ) 12 മണിക്ക് )