ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊടുവള്ളി കെടേക്കുന്നുമ്മൽ നബീൽ (19 ) അന്തരിച്ചു.


 06/11/2023


നരിക്കുനി: കഴിഞ്ഞദിവസം കണ്ടോത്ത്പാറയിൽ നിന്ന് അമിത വേഗതയിൽ വന്ന ടിപ്പറുമായി കൂട്ടിയിടിച്ച്ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊടുവള്ളി കെടേക്കുന്നുമ്മൽ സൈനുൽ ആബിദിൻ്റെയും , റജ്നയുടെയും മകൻ മുഹമ്മദ്നബീൽ (19 ) അന്തരിച്ചു. 


മയ്യിത്ത് നമസ്കാരം 7/11/23 ചൊവാഴ്ച  ഉച്ചക്ക്  I-30 ന്കൊടുവള്ളി ജുമാ മസ്ജിദിൽ ,