ചരമം:-

 മടവൂർ :- പുല്ലാളൂർ 

കാമ്പ്രത്ത് കുന്ന് കൈതക്കുഴിയിൽ പരേതനായ ചെക്കുവിന്റെ ഭാര്യ  മാണിക്യം (85) നിര്യാതയായി,സംസ്കാരം 16-11-23 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ,

മകൻ : രവീന്ദ്രൻ (ഗവ: എഎൽപി സ്കൂൾ നെടിയനാട് ),

മരുമകൾ :- ശ്രീജ ,