വൈദ്യുതി മുടങ്ങും :-

കെ എസ് ഇ ബി നരിക്കുനി സെക്ഷൻ്റ കീഴിൽ മെയിൻ്റനൻസ് 

ജോലികൾ നടക്കുന്നതിനാൽ 16/11/23 വ്യാഴാഴ്ച രാവിലെ 7 മണി മുതൽ  11 മണി വരെ പഞ്ചവടിപ്പാലം ,ഓങ്ങോറ മല ,ആനക്കുഴി ,തേവർ കണ്ടിത്താഴം ,പള്ളിക്കരത്താഴം ,ചാമ്പാട്ടിൽ താഴം ,തുവ്വലക്കുന്ന് ,കുന്നത്ത് പറമ്പത്ത് ,മുണ്ടുപാലം ,  വട്ടപ്പാറപ്പൊയിൽ തുടങ്ങിയ സ്ഥലങ്ങളിലും ,രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ   കാരുകുളങ്ങര ,മൂർഖൻകുണ്ട് ,കളത്തിൽ പാറ ,ഭരണി പാറ ,പുതിയേടത്ത് ,കൊടോളി ,പാലങ്ങാട് ,മേലെ പാലങ്ങാട് ,തോൽപ്പാറ മല ,ആശാരിക്കുന്ന് ,കുട്ടമ്പൂർ തുടങ്ങിയ സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങും ,