ചരമം


സരോജിനി അമ്മ (89)


05.11.2023


നരിക്കുനി : നെടിയനാട് കൊക്കരണിയിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ സരോജിനി അമ്മ (89) നിര്യാതയായി. 


മക്കൾ : ചന്ദ്രൻ നായർ ,വിജയൻ നായർ ,രവീന്ദ്രൻ , ബാബു , സുരേഷ് ,

മരുമക്കൾ: സൗമിനി. (കൂടത്തായ് ), സരള - (മാവൂർ) , വിശാലാക്ഷി - (നരിക്കുനി ) ,സുചിത്ര (ഉള്ളിയേരി ), ദീപ (മൂട്ടോളി) ,


സംസ്കാരം (5/11/23)ഇന്ന് ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ,