വൈദ്യുതി മുടങ്ങും :-

കെ എസ് ഇ ബി നരിക്കുനി സെക്ഷൻ്റ കീഴിൽ മെയിൻ്റനൻസ് 

ജോലികൾ നടക്കുന്നതിനാൽ 7/11/23 ചൊവ്വാഴ്ച രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ ആരാമ്പ്രം, മoത്തും കുഴി ,കൊട്ടക്കാ വയൽ ,ചോലക്കര താഴം ,കരയത്തിങ്ങൽ ,ചക്കാലക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ,