ചരമം:

പുല്ലാളൂർ :-കൊല്ലരക്കൽ മാളുക്കുട്ടി (90) നിര്യാതയായി. മക്കൾ: പരേതനായ വേലായുധൻ, കാർത്യായനി , ജാനു, സുഭാഷിണി,   പ്രേമ, ബേബി, റീന, ബിന്ദു.മരുമക്കൾ: സുധാകരൻ, പരേതനായ മണി, ശശി, ദേവദാസൻ, രവി .