വൈദ്യുതി മുടങ്ങും :-
കെ എസ് ഇ ബി നരിക്കുനി സെക്ഷൻ്റ കീഴിൽ മെയിൻ്റനൻസ്
ജോലികൾ നടക്കുന്നതിനാൽ 13/11/23 തിങ്കളാഴ്ച രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ മടവൂർ കാവിൽ കോട്ട ,രാംപൊയിൽ ,പറമ്പത്ത് പുറായിൽ ,വായോളി ,പൊയിലിൽ പള്ളി പരിസരം ,പഞ്ചവടിപ്പാലം ,ഓങ്ങോറമല ,കൂട്ടും പുറത്ത് താഴം ,തേവർ കണ്ടിത്താഴം ,ആനക്കുഴി ,പളളിക്കര താഴം ,ചാമ്പാട്ടിൽ ,തുവ്വലക്കുന്ന് ,മുണ്ടുപാലം ,വട്ടപ്പാറപ്പൊയിൽ , തുടങ്ങിയ സ്ഥലങ്ങളിലും ,ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 3 മണി വരെ മടവൂർ സി എം മഖാം ,പള്ളിത്താഴം ,ഇടനിലാവിൽ തുടങ്ങിയ സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങും ,


0 അഭിപ്രായങ്ങള്‍