ചേളന്നൂർ: എട്ടേരണ്ട് ശ്രീനാരായണ ഗുരുദേവ മന്ദിരത്തിനു പിറകു വശം വെള്ളിയാറാട്ട് നാരായണി ( 95 ) നിര്യാതയായി. സഹോദരങ്ങൾ:-  പി.ടി.വാസു, ചന്ദ്രൻ പി.ടി., പി.ടി.   വേലായുധൻ, ജാനകി , സരോജിനി ,  കാർത്ത്യായനി ,ചന്ദ്രിക,.