ഐക്യദാർഢ്യ സദസ്സ്:-
ബാലുശ്ശേരി :-കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ( സിഐടിയു) വനിതാ സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.
വനിതാ സബ് കമ്മിറ്റി കൺവീനർ രാധിക സ്വാഗതം പറഞ്ഞു. പ്രസിഡന്റ് : ശ്രീപ്രഭ അധ്യക്ഷം വഹിച്ച ചടങ്ങ് ഡിവിഷൻ സെക്രട്ടറി ഉദയകുമാർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ലാലു, ഡിവിഷൻ ഭാരവാഹി : ജിജിൻ തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ബീന ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.


0 അഭിപ്രായങ്ങള്‍