വൈദ്യുതി മുടങ്ങും :-

കെ എസ് ഇ ബി നരിക്കുനി സെക്ഷൻ്റ കീഴിൽ മെയിൻ്റനൻസ് 

ജോലികൾ നടക്കുന്നതിനാൽ 14/11/23 ചൊവ്വാഴ്ച രാവിലെ 7 മണി മുതൽ  10 മണി വരെ  മടവൂർ പഞ്ചായത്ത് ഓഫീസ് പരിസരം ,അടുക്കം മല ,വെള്ളാരം കണ്ടി ,പടനിലം റോഡ് ജംഗ്ഷൻ ,നരിക്കുനി ഗവ: ആശുപത്രി പരിസരം ,ബസ് സ്റ്റാൻ്റ് പരിസരം ,പയ്യടി ,തുടങ്ങിയ സ്ഥലങ്ങളിലും രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ നെല്ലിയേരിത്താഴം ,വരിങ്ങിലോറ മല ,പറശ്ശേരിമുക്ക് ,ഒടുപാറ ,കാവും പൊയിൽ ,മടാരി, പുളിക്കിൽ പാറ ,കാരു കുളങ്ങര ,മൂർഖൻകുണ്ട് തുടങ്ങിയ സ്ഥലങ്ങളിലും ,ഉച്ചയ്ക്ക് 12 മണി മുതൽ 2 മണി വരെ ഭരണി പാറ ,കളത്തിൽ പാറ ,പാലക്കാട് ,മേലെ പാലങ്ങാട് ,കുട്ടമ്പൂർ ,ആശാരിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലും, രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ പുല്ലാളൂർ മച്ചക്കുളം ഭാഗത്തും വൈദ്യുതി മുടങ്ങും ,