സബ് ജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു
നരിക്കുനി : കഴിഞ്ഞ നാല് ദിവസങ്ങളായി നരിക്കുനി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന് വരുന്ന കൊടുവള്ളി സബ് ജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു.
ഹയർ സെക്കന്ററി- ജി. എച്ച്. എസ്. എസ് നരിക്കുനി, ഹൈസ്കൂൾ - എം.ജെ.എച്ച്.എസ്.എസ് എളേറ്റിൽ, യു.പി :ജി.എം.യു.പി എളേറ്റിൽ , എൽ.പി- ഹസനിയ എ.യു.പി.എസ് മുട്ടാഞ്ചേരി എന്നിവർ ഒന്നാം സ്ഥാനം നേടി. യു.പി വിഭാഗം സംസ്കൃത കലോത്സവം എം.എം.എ.യു. പി.എസ് ആവിലോറ, ഹസനിയ എ.യു.പി.എസ് മുട്ടാഞ്ചേരി ഒന്നാം സ്ഥാനം പങ്കിട്ടു. ഹൈസ്കൂൾ അറബി കലോത്സവത്തിൽ ജി.എച്ച്.എസ്.എസ് നരിക്കുനി ചാമ്പ്യൻമാരായി. എൽ.പി അറബി കലോത്സവത്തിൽ ഹസനിയ എ.യു. പി എസ് മുട്ടാഞ്ചേരിയും, ജി.എം.യു.പി.എസ് കൊടുവള്ളിയും ഒന്നാമതായി. യു.പി വിഭാഗം അറബി കലോത്സവത്തിൽ ജി.എം.യു.പി എളേറ്റിൽ , ജി.എം.യു.പി.എസ് കരുവംമ്പൊയിൽ എന്നിവർ 65 പോയന്റുമായി ഒന്നാം സ്ഥാനം പങ്കിട്ടു. ഹൈസ്കൂൾ വിഭാഗം അറബി കലോത്സവത്തിൽ ജി.എച്ച്.എസ്.എസ് നരിക്കുനിയും, ചക്കാലക്കൽ എച്ച്.എസ്. എസ് ഒന്നാം സ്ഥാനം നേടി.
വിവിധ വിഭാഗങ്ങളിൽ രണ്ടും മൂന്നും സ്ഥാനം നേടിയവർ: എച്ച്.എസ് അറബി കലോത്സവം - എം.ജെ. എച്ച്.എസ്. എസ് എളേറ്റിൽ , കെ.എം. ഒ .എച്ച്.എസ് എസ് എളേറ്റിൽ, യു.പി അറബി കലോത്സവം: ജി.എം.യു.പി. എസ് വെളിമണ്ണ, ഹസനിയ എ.യു.പി എസ് മുട്ടാഞ്ചേരി, എം.എം.യു.പി എസ് ആവിലോറ , ജി.എം.യു.പി. എസ് ആവിലോറ , ജി.എം യു.പി.എസ് ആരാമ്പ്രം എ.യു.പി.എസ് എരവന്നൂര്, ജി.യു.പി. എസ് പുത്തൂർ. ഹൈസ്കൂൾ സംസ്കൃതം: എം.ജെ.എച്ച്.എസ്.എസ് എളേറ്റിൽ, സെന്റ് മേരീസ് എച്ച് എസ്.എസ് കൂടത്തായ് . യു.പി സംസ്കൃതം : എ.യു.പി.എസ് മടവൂർ - ജി.എം.യു.പി എസ് എളേറ്റിൽ , സെന്റ് മേരീസ് എച്ച്.എസ്.എസ് കൂടത്തായ് . എച്ച്.എസ്.എസ് ജനറൽ : ചക്കാലക്കൽ എച്ച്.എസ്.എസ്, എം.ജെ. എച്ച്. എസ് .എസ് എളേറ്റിൽ . ഹൈസ്കൂൾ ജനറൽ : ചക്കാലക്കൽ എച്ച്. എസ്.എസ്, ജി.എച്ച്.എസ്.എസ് നരിക്കുനി . യു.പി ജനറൽ : ജി.എം. യു.പി. എസ് കരുവംമ്പൊയിൽ - എ.യു.പി എസ് മാനിപുരം, സെന്റ് മേരീസ് എച്ച്.എസ്.എസ് കൂടത്തായ് - എ.യു. പി. എസ് പുന്നശ്ശേരി . എൽ.പി ജനറൽ: സെന്റ് മേരീസ് എച്ച്. എസ്.എസ് കൂടത്തായ് - എ.യു.പി എസ് എരവന്നൂര് , ജി.എം. യു.പി.എസ് എളേറ്റിൽ .
*കൊടുവള്ളി സബ്ജില്ലാ കലോത്സവം;*
*ഹൈസ്കൂൾ വിഭാഗത്തിൽ എം ജെ എച്ച് എസ് എളേറ്റിൽ, ഹയർസെക്കൻഡറി വിഭാഗത്തിൽ ജിഎച്ച്എസ് നരിക്കുനിയും നേതാക്കൾ*
*ഹൈസ്കൂൾ വിഭാഗം*
1-എം ജെ എച്ച് എസ്
എളേറ്റിൽ (260)
2-:ചക്കാലക്കൽ ഹൈസ്കൂൾ - മടവൂർ(258)
3- നരിക്കുനി GHSS
(246പോയിന്റ് )
*ഹയർസെക്കൻഡറി വിഭാഗം*
1- നരിക്കുനി GHSS (263)
2-ചക്കാലക്കൽ HS മടവൂർ(254)
3-എം ജെ എച്ച് എസ് എളേറ്റിൽ(251)
'


0 അഭിപ്രായങ്ങള്