എൽ ഡി എഫ് കൺവൻഷൻ:

മടവൂർ :-മടവൂർ ഗ്രാമപഞ്ചായത്ത് അഞ്ചാംവാർഡ് ഉപതിരെഞ്ഞെടുപ്പിന്റെ എൽ.ഡി എഫ് കൺവൻഷൻ സി.പി.ഐ.എം ജില്ലാ സെക്രട്ടിയേറ്റ് അംഗം മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു, മുക്കം മുഹമ്മദ്,കെ.എം രാധാകൃഷ്ണൻ ,കെ.വി സുരേന്ദ്രൻ,ബേബിവാസൻമാസ്റ്റർ,ഇ.അനൂപ്,പി.കെ.ഇ.ചന്ദ്രൻ,വേളാട്ട് മുഹമ്മദ്‌,പി. ടി അസ്സൈൻ കുട്ടി എ.പി.നസ്തർ,അഷ്‌റഫ്മാസ്റ്റർ,വിജയൻ,സ്ഥാനാർത്ഥി ഒ.കെഅബ്ബാസ് തുടങ്ങിയവർ സംസാരിച്ചു, കെ.രാമചന്ദ്രൻസ്വാഗതവും ഇ .അനൂപ് നന്ദിയും പറഞ്ഞു, അഷ്റഫ് മാസ്റ്റർ ചെയർമാനും ഇ.അനൂപ് കൺവീനറുമായി 101അംഗ സ്വാഗതസംഘംകമ്മറ്റിരൂപീകരിച്ചു,