ചരമം:


22/12/2023

നരിക്കുനി: നരിക്കുനിയിലെ ദന്തഡോക്ടർ  കാരപ്പറമ്പ് മിന്നത്തിൽ താമസിക്കുന്ന പൂനൂർ കോളിക്കൽ ഡോ: അനസ് (53) നിര്യാതനായി. പിതാവ്: പരേതനായ കോളിക്കൽ ആർ.പി ഹംസ ഹാജി. കോൺഗ്രസ് നേതാവ് കെ.സി അബുവിന്റെ മകൾ സബിതയാണ് ഭാര്യ,.മക്കൾ : ഹാനി അബ്ദുള്ള (എഞ്ചിനീയർ ബാംഗ്ലൂർ), അമാൻ അഹമ്മദ് .

സഹോദരങ്ങൾ: ഹാരിസ്, ഡോ. ആഷിർ,

അനീന,

മയ്യത്ത് നിസ്ക്കാരം 23/12/23 (ശനി) രാവിലെ 7.30ന് കാരപ്പറമ്പ് ജുമാ മസ്ജിദിലും, 9 മണിക്ക് മങ്ങാട് ജുമാ മസ്ജിദിലും നടക്കും, വ്യാപാരി വ്യവസായി സമിതി നരിക്കുനി യുനിറ്റ് മെമ്പറായിരുന്നു ,