മടവൂർ :-പാറക്കൽ കദീജ (82 )നിര്യാതയായി. മയ്യിത്ത് നമസ്കാരം (23/12/23) ശനിയാഴ്ച രാവിലെ 10:30 ന് വള്ളോപ്രച്ചാലിൽ മസ്ജിദിലും.11:00 മണിക്ക് കുന്നത്ത്  ജുമാ മസ്ജിദിലും നടക്കും