ചരമം:

മടവൂർ :-പുതുപ്പറമ്പത്ത് വിജയൻ മാസ്റ്റർ (75)  നിര്യാതനായി, റിട്ടയേർഡ് നരിക്കുനി ഹൈസ്കൂൾ അധ്യാപകനായിരുന്നു, ഭാര്യ :-ഓമന ടീച്ചർ (മടവൂർ യുപി സ്കൂൾ റിട്ടേഡ് അധ്യാപിക) , മക്കൾ -വിമൽ (ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പ്രിൻസിപ്പാൾ ,കണ്ണൂർ) , ചിത്ര (സ്വീഡൻ ), മരുമക്കൾ :-ബിജോയ് (കൂത്തുപറമ്പ്). സ്വപ്ന (പിഡബ്ല്യുഡി കണ്ണൂർ), സംസ്കാരം 24/12/23ഞായർ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ ,