ചരമം:-

പാറന്നൂർ :-കുടിലാട്ട് പരേതനായ അതൃമാൻ്റെ ഭാര്യ  പാത്തുമ്മ (80) നിര്യാതയായി , മക്കൾ:-ഇബ്രാഹിം, മമ്മു, മുഹമ്മദ് എന്ന ബാവ, ഖദീജ ,ജമീല ,മരുമക്കൾ:-

 അബു (നരിക്കുനി ) ,

 മുഹമ്മദ് (പുല്ലാളൂർ) ,

 ജമീല,

 മൈമൂന,

 റാബിയ,

മയ്യത്ത് നമസ്കാരം 17/12/23 ഞായറാഴ്ച വൈകുന്നേരം  നാലുമണിക്ക് ചെങ്ങോട്ടുപൊയിൽ ജുമാമസ്ജിദിൽ,