``16/12/2023```


റിയാദ്: പുന്നശ്ശേരി സ്വദേശി സഊദിയിലെ ഉനൈസയിൽ മരണപ്പെട്ടു.  പുന്നശ്ശേരി  സ്വദേശി കാരക്കുന്നത്ത്ചെന്നിലേരി വിജയൻ നായരുടെ മകൻ രാജൻ (36) ആണ് മരണപ്പെട്ടത്. ശനി (16/12/23)യാഴ്ച  രാവിലെ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതമുണ്ടായാണ് മരണം. മാതാവ് :- ഉഷ ,സഹോദരൻ: വിജിത്ത് ,


ഉനൈസയിൽ വെള്ളം വണ്ടിയിൽ ജോലി ചെയ്ത് വരികയായിരുന്നു.