ചരമം:-


നരിക്കുനി: -കൊടുവള്ളി റോഡിൽ തുവ്വലക്കുന്നുമ്മൽ പാറമ്മൽ  പരേതനായ കുഞ്ഞൂട്ട്യാലിയുടെ ഭാര്യ ആമിനേയ് ഉമ്മ (86) നിര്യാതയായി ,

മക്കൾ:-  മുഹമ്മദ്, ( ഡ്രൈവർ),അബൂബക്കർ, (കയറ്റിറക്ക് തൊഴിലാളി ,നരിക്കുനി ), ഖാദർ, അഹമ്മദ് കുട്ടി ,