ചരമം:-

പാലങ്ങാട് വാഴപ്പറമ്പത്ത് മൂസക്കുട്ടി 


18-12-2023


നരിക്കുനി :-പാലങ്ങാട് 

പൂളക്കാപറമ്പ്

എളേടത് പൊയിൽ വാഴപ്പറമ്പത്ത് മൂസക്കുട്ടി (88) (റിട്ടയേർഡ് ,കെ എസ് ഇ ബി) നിര്യാതനായി ,

ഭാര്യ:  ഫാത്തിമ തയ്യുള്ളയിൽ.


മക്കൾ:  മുഹമ്മദ്‌ എന്ന ബേബി (വയറിംഗ്) , മുനീർ( എഞ്ചിനീയർ) , ഹൈറുന്നിസ( പൂനൂർ),പരേതയായ സുഹറ (ചളിക്കോട്) ,

മരുമക്കൾ:  സാജിത(മലയമ്മ) ,  ഫഹദ(കാട്ടിൽ പീടിക) , ഹുസൈൻ -പൂനൂർ (റിട്ടയേർഡ് ,കെ എസ് ഇ ബി ) , ഖാദർ( ചളിക്കോട്),