ചരമം:-

പുന്നശ്ശേരി: -കൊല്ലങ്കണ്ടി ഹസ്സൻ (90) മരണപ്പെട്ടു. ഭാര്യ: പരേതയായ നഫീസ ,മക്കൾ: സിറാജ് (ലുലു കാ ക്കൂർ),പരേതനായ നൗഷാദ്, ഷറീജ്‌, അസ്മ, സജ്‌ന. മരുമക്കൾ -സമീറ, നസീറ ഇരുവരും ചേളന്നൂർ, ഷബ്‌ന പള്ളിപ്പൊയിൽ, കാദർ കൊയിലാണ്ടി,സാഹിർ ബാലുശ്ശേരി, മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച  (15.12.23) രാവിലെ  8.30 മസ്ജിദുൽ മുജാഹിദീൻ കാരക്കുന്നത്ത്‌.