ഊർജ്ജ സംരക്ഷണ ക്ലാസും ,ഊർജ്ജ സംരക്ഷണ ക്ലാസും ,സൗജന്യ ബൾബ് വിതരണവും ഉൽഘാടനം ചെയ്തു :-

നരിക്കുനി: -ഊർജ്ജ സംരക്ഷണം ,ജീവ സംരക്ഷണം എന്ന മുദ്രാവാക്യമുയർത്തി നരിക്കുനി കെ എസ് ഇ ബി ഓഫീസിന് കീഴിൽ   ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണം നടത്തി ,നല്ല നാളേക്കായ് ഊർജ്ജ സംരക്ഷണം ശീലമാക്കാം എന്ന ലക്ഷ്യത്തോടെ നെടിയനാട് വെസ്റ്റ് ഗവൺമെൻ്റ് എൽ പി സ്കൂളിൽ ഊർജ്ജ സംരക്ഷണ ക്ലാസും , സൗജന്യ എൽ ഇ ഡി ബൾബ് വിതരണവും നടത്തി ,അസിസ്റ്റൻ്റ് എഞ്ചിനീയർ സി പി മധു  ഉൽഘാടനം ചെയ്തു, സ്റ്റാഫ് സെക്രട്ടറി പി എം ഷംസുദീൻ അദ്ധ്യക്ഷനായിരുന്നു ,സബ് എഞ്ചിനീയർ ടി പി അബ്ദുൾ റഷീദ് ,ആർ എം അബ്ദുൾ നാസർ തുടങ്ങിയവർ സംസാരിച്ചു , പ്രധാന അദ്ധ്യാപകൻ ഉമർ സ്വാഗതവും , പി ടി എ പ്രസിഡണ്ട് പി എം സൈനുദ്ധീൻ നന്ദിയും പറഞ്ഞു ,

ഫോട്ടോ :- നരിക്കുനി കെ എസ് ഇ ബി ക്ക് കീഴിൽ ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണത്തിൻ്റെ ഭാഗമായി നെടിയനാട് വെസ്റ്റ് ഗവൺമെൻ്റ് എൽ പി സ്ക്കൂളിൽ  നടത്തിയ ക്ലാസ് അസിസ്റ്റൻറ് എഞ്ചിനീയർ സി പി മധു ഉൽഘാടനം ചെയ്യുന്നു ,ചെയ്തു :-

നരിക്കുനി: -ഊർജ്ജ സംരക്ഷണം ,ജീവ സംരക്ഷണം എന്ന മുദ്രാവാക്യമുയർത്തി നരിക്കുനി കെ എസ് ഇ ബി ഓഫീസിന് കീഴിൽ   ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണം നടത്തി ,നല്ല നാളേക്കായ് ഊർജ്ജ സംരക്ഷണം ശീലമാക്കാം എന്ന ലക്ഷ്യത്തോടെ നെടിയനാട് വെസ്റ്റ് ഗവൺമെൻ്റ് എൽ പി സ്കൂളിൽ ഊർജ്ജ സംരക്ഷണ ക്ലാസും , സൗജന്യ എൽ ഇ ഡി ബൾബ് വിതരണവും നടത്തി ,അസിസ്റ്റൻ്റ് എഞ്ചിനീയർ സി പി മധു  ഉൽഘാടനം ചെയ്തു, സ്റ്റാഫ് സെക്രട്ടറി പി എം ഷംസുദീൻ അദ്ധ്യക്ഷനായിരുന്നു ,സബ് എഞ്ചിനീയർ ടി പി അബ്ദുൾ റഷീദ് ,ആർ എം അബ്ദുൾ നാസർ തുടങ്ങിയവർ സംസാരിച്ചു , പ്രധാന അദ്ധ്യാപകൻ ഉമർ സ്വാഗതവും , പി ടി എ പ്രസിഡണ്ട് പി എം സൈനുദ്ധീൻ നന്ദിയും പറഞ്ഞു ,

ഫോട്ടോ :- നരിക്കുനി കെ എസ് ഇ ബി ക്ക് കീഴിൽ ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണത്തിൻ്റെ ഭാഗമായി നെടിയനാട് വെസ്റ്റ് ഗവൺമെൻ്റ് എൽ പി സ്ക്കൂളിൽ  നടത്തിയ ക്ലാസ് അസിസ്റ്റൻറ് എഞ്ചിനീയർ സി പി മധു ഉൽഘാടനം ചെയ്യുന്നു ,