നരിക്കുനി മദ്യ ഷോപ്പ് : കേസെടുത്തതിൽ പ്രതിഷേധം


  നരിക്കുനിയിലെ ബീവറേജ് ഔട്ട്ലെറ്റിനെതിരെ സമരം ചെയ്ത ജനകീയ സമിതി പ്രവർത്തകർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് ജനകീയസമിതി നരിക്കുനിയിൽ പ്രകടനം നടത്തി.പി കെ അബ്ദുറഹിമാൻ , രാജീവൻ ചൈത്രം, ഹാരിസ് പിഎം, ഉസ്മാൻ പയ്യടി, ജലീൽ കെ കെ, ഫൈസൽ എം പി വി, ജസീന സാദിഖ് തുടങ്ങിയവർ നേതൃത്വം നൽകി.