രിഫാഇയ്യ വാർഷികവും ആണ്ട്നേർച്ചയും സമാപിച്ചു


പുല്ലാളൂർ രിഫാഇയ്യ സെന്ററിൽ വർഷം തോറും നടത്തി വരുന്ന ആണ്ട് നേർച്ച നവംമ്പർ 30 ന്  തുടങ്ങി ഡിസംമ്പർ 4 ന്  അവസാനിച്ചു

ഇന്നലെ  ഉച്ചക്ക് 1 മണിക്ക് സുലൈമാൻ ഉസ്താദിന്റെ നേതൃത്വത്തിൽ മൗലിദ് സദസ്സും സയ്യിദ് കുഞ്ഞി സീതിക്കോയ തങ്ങൾ കൊയ്ലാടിന്റെ നേതൃത്വത്തിൽ രിഫാഇയ്യ കുത്ത് റാത്തീബും സയ്യിദ് ഹൈദർ അലി തങ്ങൾ എടവണ്ണ, സയ്യിദ് സകരിയ്യ തങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ദിക്ർ ദുആ മജ്ലിസും നടന്നു  സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ സയ്യിദ് സഈദ് സി.കെ.കെ തങ്ങൾ സയ്യിദ് ഖാസിം കോയ തങ്ങൾ പക്കടുത്തു