കാക്കൂർ. - പതിനൊന്നിൽ പ്രണവ ശ്രീ യിൽ താമസിക്കും മനത്താം കണ്ടി സി. പി.രാജൻ മാസ്റ്ററുടെ ( റിട്ട: അദ്ധ്യാപകൻ നന്മണ്ട ഹൈസ്കൂൾ ) മകൻ അനൂപ് രാജ് (40)  നിര്യാതനായി .,ഭാര്യ:- രാഗി ' മകൻ: ദേവദത്തൻ ,മാതാവ് രമാദേവി ,സഹോദരി: അൻജു. ആർ,