നിര്യാതനായി



 നരിക്കുനി : കൊടോളി ഇടത്തിൽ അക്കരപ്പറമ്പത്ത്

ഗോവിന്ദൻ നായർ (ജവാൻ )

(80) നിര്യാതനായി. മിലിട്ടറി ഉദ്യോഗസ്ഥനും, എസ്ബിഐ കൊടുവള്ളി ശാഖയിലെ സെക്യൂരിറ്റി ജീവനക്കാരനുമായിരുന്നു,

ഭാര്യ :സരള  .മക്കൾ,

സംഗീത്, സജിത്ത്.