ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന ......?


ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ പ്രചരണാർത്ഥം DYFI പാലങ്ങാട് മേഖലയിലെ കുണ്ടായി യൂണിറ്റിൽ നിർമിച്ച സ്ട്രൈക്ക് കോർണർ DYFI നരിക്കുനി ബ്ലോക്ക്‌ ട്രഷറർ ഇ വൈശാഖ് ഉദ്ഘാടനം ചെയ്തു.