ജി.എച്ച്.എസ് നരിക്കുനി ഗ്രീൻ 78,  പുതുവൽസരാഘോഷം  2024 - വേഴാട്ടുംചാൽ ഗ്രീൻ റിസോർട്ടിൽ വെച്ച് നടത്തി.


 കെ.സി.അബ്ദുൽ മജീദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടി വാർഡ് മെമ്പർ മിനി വി.പി.ഉൽഘാടനം ചെയ്തു. വിജയൻ മടവൂർ സ്വാഗതം പറഞ്ഞു,അക്ഷയ കുമാർ മുഖ്യപ്രഭാഷണം നടത്തി. ലോഹിതാക്ഷൻ, ഷംസുദീൻ മാസ്റ്റർ, മുഹസിൻ , ഉഷചാലൂർ,, ഷീലടീച്ചർ, എന്നിവർ ആശംസ അർപ്പിച്ചു. കലാപരിപാടികളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഇനങ്ങൾക്ക് സമ്മാനം നൽകി,പുതുവർഷത്തിൻ്റെ cake അഹമ്മദ് ഫേമസ് സ്പോൺസർ ചെയ്തു,വാസുദേവൻ നമ്പൂതിരി വക പായസ വിതരണം, മുഴുവൻ പേർക്കും സദ്യ എന്നിവയും ഉണ്ടായിരുന്നു