പാലക്കടത്ത് മുഹമ്മദ്‌ ഹാജി നിര്യാതനായി.



മുട്ടാഞ്ചേരി :  എടക്കിലോട്ട് താമസിക്കും പാലക്കടത്ത് മുഹമ്മദ് ഹാജി (84) നിര്യാതനായി. ഭാര്യ : പാത്തുമ്മ കിഴക്കോത്ത് ,

മക്കൾ : ഷരീഫ് (റഹ്മാനിയ വികലാംഗ ഹയർ സെക്കന്ററി സ്കൂൾ ), സഫിയ (കിഴക്കോത്ത്),

മരുമക്കൾ : അബൂബക്കർ (ഫാറൂഖ് വെഡിങ്സ് നരിക്കുനി ), ഫാത്തിമത് സുഹറ (ചെങ്ങോട്ട് പൊയിൽ) ,


സഹോദരങ്ങൾ : അബ്ദുറഹിമാൻ (വെള്ളാറമ്പാറ), പരേതരായ ആലി, ആമിന, ഫാത്തിമ ,