ചരമം:-

പുന്നശ്ശേരി :-കുട്ടമ്പൂർ  മൂത്തോന ശാന്ത (73) അന്തരിച്ചു. 

ഭർത്താവ്:പരേതനായ മൂത്തേടത്ത് പുറായിൽ കോരനാടി,

മക്കൾ :ബിജിഷ, ദീപജ, ബിൻസി,

മരുമക്കൾ :മണി (പുല്ലാളൂർ), സുരേഷ് (ഇരുവള്ളൂർ), സബീഷ് (അത്തോളി) ,

സഞ്ചയനം: വെള്ളിയാഴ്ച,