.വോളിബോൾ ഫിക്സർ പുറത്തിറക്കി


നരിക്കുനി : കൊടുവള്ളി  ഗ്രാൻഡ് ഫെസ്റ്റിന്റെ ഭാഗമായി നരിക്കുനിയിൽ നടക്കുന്ന വോളിബോൾ ടൂർണമെന്റിന്റെ ഫിക്സർ പുറത്തിറക്കി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം സംഘാടകസമിതി വർക്കിംഗ് കൺവീനർ പി ഐ വാസുദേവൻ നമ്പൂതിരിക്ക് നൽകി പുറത്തിറക്കി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മൊയ്തി നെരോത്ത്,ടി കെ സുനിൽകുമാർ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ സലിം, ടെക്നിക്കൽ കൺവീനർ കെ കെ അബ്ദുൽ അസീസ്, സംഘാടക സമിതി ഭാരവാഹികളായ കെ കെ മിഥിലേഷ് ,എ ജാഫർ ,ഉണ്ണി നമ്പൂതിരി,ബഷീർ മാസ്റ്റർ, എൻ കെ മുഹമ്മദ്, എം പി സുലൈമാൻ ,ടി എ സലാം മാസ്റ്റർ,രാമനാഥൻ മാസ്റ്റർ, ബഷീർ വെളുപ്പയിൽ,സി കെ നൗഷാദ്,ബാവ കുടിലാട്ട് ,സിദ്ദീഖ് കടന്നലോട്ട് തുടങ്ങിയവർ പങ്കെടുത്തു