സന്ദേശ റാലി :-

മടവൂർ :-പെയിൻ & പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് മടവൂർ ഗ്രാമപഞ്ചായത്തും മടവൂർ കുടുംബാരോഗ്യ കേന്ദ്രവും സംഘടിപ്പിച്ച സന്ദേശ റാലി

 ഞാനുമുണ്ട് പരിചരണത്തിന്

മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

സന്തോഷ്  ഉദ്ഘാടനം ചെയ്തു,


   ഷൈനി തായാട്ട് (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ)സ്വാഗതവും , ഫാത്തിമ മുഹമ്മദ് (വൈസ് പ്രസിഡണ്ട്)അധ്യക്ഷയുമായിരുന്നു ,


 ബുഷറ പൂളോട്ടുമ്മൽ (സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ), പി കെ ഇ ചന്ദ്രൻ    ,    ഷക്കീല ബഷീർ,

റഷീദ് എം എ (സെക്രട്ടറി), സജിത് കുമാർ (ഹെൽത്ത് ഇൻസ്പെക്ടർ )എന്നിവർ സംസാരിച്ചു