'



ചരമം:

നരിക്കുനി: -പുളിക്കിൽ പാറ അരീക്കര താമസിക്കും കൊമ്പിളിയമ്മൽ രാജൻ(60) അന്തരിച്ചു , ഭാര്യ :-ശകുന്തള,

മക്കൾ :ശ്യാം രാജ്, ശ്രീരേഖ,

മരുമകൻ - അനൂപ് (കണ്ടോത്ത്പാറ) , ..

സഹോദരങ്ങൾ.:-പരേതനായ വേലായുധൻ, ,ദേവകി,മാളു, കല്യാണി. സംസ്കാരം വെള്ളിയാഴ്ച (19/1/24)രാവിലെ 10 മണിക്ക് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ,.ഫോൺ :-9526465936 ,