എ.എൽ.പി.ആൻഡ്  യു.പി. സ്കൂൾ എരവന്നൂർ തക്കാരം :-

നരിക്കുനി: -എ.എൽ.പി.ആൻഡ്  യു.പി. സ്കൂൾ എരവന്നൂർ തക്കാരം ഫുഡ് ഫെസ്റ്റ് 2024

മടവൂർ 

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സന്തോഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.


 അധ്യക്ഷൻ പി.ടി.എ. പ്രസിഡണ്ട് ധനരാജ്

,

മടവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ മുഹമ്മദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി തായാട്ട്, നരിക്കുനി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് സലിം, ഉമ്മു സൽമ,ബി.പി.സി.മെഹറലി ,ഹെഡ്മാസ്റ്റർ പി ഉമർ എന്നിവർ സംസാരിച്ചു,